aboutsummaryrefslogtreecommitdiff
path: root/translations/source/ml/xmlsecurity/source/dialogs.po
blob: fc56ca3e541999a37b57227772af2a7e23ffd7d4 (plain)
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
67
68
69
70
71
72
73
74
75
76
77
78
79
80
81
82
83
84
85
86
87
88
89
90
91
92
93
94
95
96
97
98
99
100
101
102
103
104
105
106
107
108
109
110
111
112
113
114
115
116
117
118
119
120
121
122
123
124
125
126
127
128
129
130
131
132
133
134
135
136
137
138
139
140
141
142
143
144
145
146
147
148
149
150
151
152
153
154
155
156
157
158
159
160
161
162
163
164
165
166
167
168
169
170
171
172
173
174
175
176
177
178
179
180
181
182
183
184
185
186
187
188
189
190
191
192
193
194
195
196
197
198
199
200
201
202
203
204
205
206
207
208
209
210
211
212
213
214
215
216
217
218
219
220
221
222
223
224
225
226
227
228
229
230
231
232
233
234
235
236
237
238
239
240
241
242
243
244
245
246
247
248
249
250
251
252
253
254
255
256
257
258
259
260
261
262
263
264
265
266
267
268
269
270
271
272
273
274
275
276
277
278
279
280
281
282
283
284
285
286
287
288
289
290
291
292
293
294
295
296
297
298
299
300
301
302
303
304
305
306
307
308
309
310
311
312
313
314
315
316
317
318
319
320
321
322
323
324
325
326
327
328
329
330
331
332
333
334
335
336
337
338
339
340
341
342
343
344
345
346
347
348
349
350
351
352
353
354
355
356
357
358
359
360
361
362
363
364
365
366
367
368
369
370
#. extracted from xmlsecurity/source/dialogs.oo
msgid ""
msgstr ""
"Project-Id-Version: PACKAGE VERSION\n"
"Report-Msgid-Bugs-To: http://qa.openoffice.org/issues/enter_bug.cgi?comment=&component=l10n&form_name=enter_issue&short_desc=Localization+issue+in+file%3A+xmlsecurity%2Fsource%2Fdialogs.oo&subcomponent=ui\n"
"POT-Creation-Date: 2012-06-26 09:53+0200\n"
"PO-Revision-Date: 2011-05-16 12:30+0200\n"
"Last-Translator: anipeter <peter.ani@gmail.com>\n"
"Language-Team: LANGUAGE <LL@li.org>\n"
"Language: ml\n"
"MIME-Version: 1.0\n"
"Content-Type: text/plain; charset=utf-8\n"
"Content-Transfer-Encoding: 8bit\n"
"Plural-Forms: nplurals=2; plural=(n != 1);\n"
"X-Generator: Translate Toolkit 1.9.0\n"
"X-Accelerator-Marker: ~\n"

#: macrosecurity.src#RID_XMLSECTP_MACROSEC.1.RID_XMLSECTP_SECLEVEL.pageitem.text
msgid "Security Level"
msgstr "സുരക്ഷാതലം"

#: macrosecurity.src#RID_XMLSECTP_MACROSEC.1.RID_XMLSECTP_TRUSTSOURCES.pageitem.text
msgid "Trusted Sources"
msgstr "വിശ്വസിക്കാവുന്ന ഉറവിടം"

#: macrosecurity.src#RID_XMLSECTP_MACROSEC.BTN_RESET.pushbutton.text
msgid "Reset"
msgstr "പുനഃസ്ഥാപിക്കുക"

#: macrosecurity.src#RID_XMLSECTP_MACROSEC.tabdialog.text
msgid "Macro Security"
msgstr "മാക്രോ സുരക്ഷ"

#: macrosecurity.src#RID_XMLSECTP_SECLEVEL.RB_VERYHIGH.radiobutton.text
msgid ""
"~Very high.\n"
"Only macros from trusted file locations are allowed to run. All other macros, regardless whether signed or not, are disabled."
msgstr ""
"~വളരെ കൂടുതല്‍.\n"
"വിശ്വസ്തമായ ഫയല്‍ സ്ഥാനങ്ങളില്‍ നിന്നുള്ള മാക്രോകള്‍ മാത്രമേ പ്രവര്‍ത്തിപ്പിക്കുവാന്‍ സാധ്യമാകൂ. മറ്റെല്ലാ മാക്രോകളും (ഒപ്പുള്ളതും ഇല്ലാത്തതും) നിര്‍ജ്ജീവമാണു്."

#: macrosecurity.src#RID_XMLSECTP_SECLEVEL.RB_HIGH.radiobutton.text
msgid ""
"H~igh.\n"
"Only signed macros from trusted sources are allowed to run. Unsigned macros are disabled."
msgstr ""
"ഉയര്‍ന്ന .\n"
" വിശ്വസ്ത ഉറവിടത്തില്‍ നിന്നുള്ള  മാക്രോകള്‍ മാത്രമേ പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കുള്ളു. സാക്ഷ്യപ്പെടുത്താത്ത മാക്രോകള്‍ നിഷ്ക്രിയമാക്കുന്നു."

#: macrosecurity.src#RID_XMLSECTP_SECLEVEL.RB_MEDIUM.radiobutton.text
msgid ""
"~Medium.\n"
"Confirmation required before executing macros from untrusted sources."
msgstr ""
"~മദ്ധ്യത്തില്‍.\n"
"അവിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്നും മാക്രോകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനു് മുമ്പ് അവ ഉറപ്പാക്കേണ്ടതുണ്ടു്."

#: macrosecurity.src#RID_XMLSECTP_SECLEVEL.RB_LOW.radiobutton.text
msgid ""
"~Low (not recommended).\n"
"All macros will be executed without confirmation. Use this setting only if you are certain that all documents that will be opened are safe."
msgstr ""
"~കുറഞ്ഞ (ഉത്തമമല്ല).\n"
"ഉറപ്പാക്കാതെ എല്ലാ മാക്രോകളും പ്രവര്‍ത്തിപ്പിക്കുന്നു. തുറക്കുന്ന എല്ലാ രേഖകളും ശരിയാണു് എന്നുറപ്പുണ്ടെങ്കില്‍ മാത്രം ഈ ക്രമീകരണം ഉപയോഗിക്കുക."

#: macrosecurity.src#RID_XMLSECTP_TRUSTSOURCES.FL_TRUSTCERT.fixedline.text
msgid "Trusted certificates"
msgstr "വിശ്വസിക്കാവുന്ന  പ്രമാണം"

#: macrosecurity.src#RID_XMLSECTP_TRUSTSOURCES.STR_HEADERBAR.string.text
msgctxt "macrosecurity.src#RID_XMLSECTP_TRUSTSOURCES.STR_HEADERBAR.string.text"
msgid "Issued to\tIssued by\tExpiration date"
msgstr "ആര്‍ക്കു് നല്‍കിയിരിക്കുന്നു\tനല്‍കിയതു്\tകാലാവധി ആവസാനിക്കുന്ന തീയതി"

#: macrosecurity.src#RID_XMLSECTP_TRUSTSOURCES.PB_ADD_TRUSTCERT.pushbutton.text
msgctxt "macrosecurity.src#RID_XMLSECTP_TRUSTSOURCES.PB_ADD_TRUSTCERT.pushbutton.text"
msgid "Add..."
msgstr "ചേര്ക്കുക..."

#: macrosecurity.src#RID_XMLSECTP_TRUSTSOURCES.PB_VIEW_TRUSTCERT.pushbutton.text
msgid "View..."
msgstr "ദൃശ്യം..."

#: macrosecurity.src#RID_XMLSECTP_TRUSTSOURCES.PB_REMOVE_TRUSTCERT.pushbutton.text
msgctxt "macrosecurity.src#RID_XMLSECTP_TRUSTSOURCES.PB_REMOVE_TRUSTCERT.pushbutton.text"
msgid "Remove"
msgstr "നീക്കം ചെയ്യുക"

#: macrosecurity.src#RID_XMLSECTP_TRUSTSOURCES.FL_TRUSTFILELOC.fixedline.text
msgid "Trusted file locations"
msgstr "വിശ്വസിക്കാവുന്ന ഫയല്‍ സ്ഥാനങ്ങള്‍"

#: macrosecurity.src#RID_XMLSECTP_TRUSTSOURCES.FI_TRUSTFILELOC.fixedtext.text
msgid "Document macros are always executed if they have been opened from one of the following locations."
msgstr "താഴെ പറഞ്ഞിരിക്കുന്ന ഒരു സ്ഥലത്തു് നിന്നാണു് ഇവ തുറക്കുപ്പെട്ടിരുന്നതു് എങ്കില്‍ രേഖയിലുള്ള മാക്രോസ് എപ്പോഴും പ്രവര്‍ത്തിപ്പിക്കുവാന്‍ സാധിക്കുന്നു. "

#: macrosecurity.src#RID_XMLSECTP_TRUSTSOURCES.FL_ADD_TRUSTFILELOC.pushbutton.text
msgctxt "macrosecurity.src#RID_XMLSECTP_TRUSTSOURCES.FL_ADD_TRUSTFILELOC.pushbutton.text"
msgid "Add..."
msgstr "ചേര്ക്കുക..."

#: macrosecurity.src#RID_XMLSECTP_TRUSTSOURCES.FL_REMOVE_TRUSTFILELOC.pushbutton.text
msgctxt "macrosecurity.src#RID_XMLSECTP_TRUSTSOURCES.FL_REMOVE_TRUSTFILELOC.pushbutton.text"
msgid "Remove"
msgstr "നീക്കം ചെയ്യുക"

#: macrosecurity.src#RID_XMLSECTP_READONLY_CONFIG_TIP.string.text
msgid "This setting is protected by the Administrator"
msgstr "അഡ്മിനിസ്ട്രേറ്റര്‍ ആണു് ഈ സജ്ജീകരണങ്ങള്‍ സംരക്ഷിക്കുന്നതു്"

#: digitalsignaturesdialog.src#RID_XMLSECDLG_DIGSIG.FT_HINT_DOC.fixedtext.text
msgid "The following have signed the document content:"
msgstr "താഴെ കൊടുത്തിരിക്കുന്നവരാണ‍് ഈ  ഡോക്കുമെന്റ് ഉള്ളടക്കം ഒപ്പിട്ടിരിക്കുന്നത്"

#: digitalsignaturesdialog.src#RID_XMLSECDLG_DIGSIG.FT_HINT_BASIC.fixedtext.text
msgid "The following have signed the document macro:"
msgstr "താഴെ കൊടുത്തിരിക്കുന്നവരാണ‍് ഈ  ഡോക്കുമെന്റ് മാക്രോ  ഒപ്പിട്ടിരിക്കുന്നത്"

#: digitalsignaturesdialog.src#RID_XMLSECDLG_DIGSIG.FT_HINT_PACK.fixedtext.text
msgid "The following have signed this package:"
msgstr "താഴെ കൊടുത്തിരിക്കുന്നവരാണ‍് ഈ പാക്കേജ് ഒപ്പിട്ടത്"

#: digitalsignaturesdialog.src#RID_XMLSECDLG_DIGSIG.STR_HEADERBAR.string.text
msgid "\tSigned by\tDigital ID issued by\tDate"
msgstr "\tഒപ്പിട്ടതു്\tഡിജിറ്റല്‍ ID നല്‍കിയതു്\tതീയതി"

#: digitalsignaturesdialog.src#RID_XMLSECDLG_DIGSIG.STR_VALID_SIGNATURE.string.text
msgid "Valid signature"
msgstr "ശരിയായ ഒപ്പു്"

#: digitalsignaturesdialog.src#RID_XMLSECDLG_DIGSIG.STR_NO_INFO_TO_VERIFY.string.text
msgid "Certificate could not be validated"
msgstr "സര്‍ട്ടിഫിക്കേറ്റ് ഉറപ്പാക്കുവാന്‍ സാധ്യമായില്ല."

#: digitalsignaturesdialog.src#RID_XMLSECDLG_DIGSIG.STR_INVALID_SIGNATURE.string.text
msgctxt "digitalsignaturesdialog.src#RID_XMLSECDLG_DIGSIG.STR_INVALID_SIGNATURE.string.text"
msgid "The signatures in this document are invalid"
msgstr "ഈ ഡോക്കുമെന്റിലുള്ള കൈയോപ്പ് അസാധുവാണ‍്"

#: digitalsignaturesdialog.src#RID_XMLSECDLG_DIGSIG.FI_STATE_VALID.fixedtext.text
msgid "The signatures in this document are valid"
msgstr "ഈ ഡോക്കുമെന്റിലുള്ള കൈയോപ്പ് പ്രാബല്യമുള്ളതാണ‍്"

#: digitalsignaturesdialog.src#RID_XMLSECDLG_DIGSIG.FI_STATE_OLDSIGNATURE.fixedtext.text
msgid "Not all parts of the document are signed"
msgstr "രേഖയുടെ എല്ലാ ഭാഗത്തിലും ഒപ്പിട്ടിട്ടില്ല"

#: digitalsignaturesdialog.src#RID_XMLSECDLG_DIGSIG.FI_STATE_BROKEN.fixedtext.text
msgctxt "digitalsignaturesdialog.src#RID_XMLSECDLG_DIGSIG.FI_STATE_BROKEN.fixedtext.text"
msgid "The signatures in this document are invalid"
msgstr "ഈ ഡോക്കുമെന്റിലുള്ള കൈയോപ്പ് അസാധുവാണ‍്"

#: digitalsignaturesdialog.src#RID_XMLSECDLG_DIGSIG.BTN_VIEWCERT.pushbutton.text
msgctxt "digitalsignaturesdialog.src#RID_XMLSECDLG_DIGSIG.BTN_VIEWCERT.pushbutton.text"
msgid "View Certificate..."
msgstr "സര്‍ട്ടിഫിക്കേറ്റ് കാണുക..."

#: digitalsignaturesdialog.src#RID_XMLSECDLG_DIGSIG.BTN_ADDCERT.pushbutton.text
msgid "Sign Document..."
msgstr "രേഖ ഒപ്പിടുക...."

#: digitalsignaturesdialog.src#RID_XMLSECDLG_DIGSIG.BTN_REMOVECERT.pushbutton.text
msgctxt "digitalsignaturesdialog.src#RID_XMLSECDLG_DIGSIG.BTN_REMOVECERT.pushbutton.text"
msgid "Remove"
msgstr "നീക്കം ചെയ്യുക"

#: digitalsignaturesdialog.src#RID_XMLSECDLG_DIGSIG.BTN_OK.okbutton.text
msgid "Close"
msgstr "അടയ്ക്കുക"

#: digitalsignaturesdialog.src#RID_XMLSECDLG_DIGSIG.modaldialog.text
msgid "Digital Signatures"
msgstr "ഡിജിറ്റല് കൈയ്യോപ്പ്"

#: digitalsignaturesdialog.src#RID_XMLSECDLG_OLD_ODF_FORMAT.errorbox.text
msgid ""
"This document contains signatures in ODF 1.1 (OpenOffice.org 2.x) format. Signing documents in %PRODUCTNAME %PRODUCTVERSION requires ODF 1.2 format version. Thus no signatures can be added or removed to this document.\n"
"\n"
"Save document in ODF 1.2 format and add all desired signatures again."
msgstr ""
"ഈ രേഖയിലെ സിഗ്നേച്ചറുകള്‍ ODF 1.1 (OpenOffice.org 2.x) രീതിയിലാണു്. %PRODUCTNAME %PRODUCTVERSION-ലുള്ള രേഖകളില്‍ ഒപ്പിടുന്നതിനായി ODF 1.2 രീതിയിലുള്ള പതിപ്പു് ആവശ്യമുണ്ടു്. അതിനാല്‍, ഈ രേഖയിലേക്കു് ഒപ്പുകള്‍ ചേര്‍ക്കുവാനോ നീക്കം ചെയ്യുവാനോ സാധ്യമല്ല.\n"
"\n"
"ODF 1.2 രീതിയില്‍ രേഖ സൂക്ഷിച്ചു്, ആവശ്യമുള്ള ഏല്ലാ ഒപ്പുകളും ചേര്‍ക്കുക."

#: digitalsignaturesdialog.src#MSG_XMLSECDLG_QUERY_REMOVEDOCSIGNBEFORESIGN.querybox.text
msgid ""
"Adding or removing a macro signature will remove all document signatures.\n"
"Do you really want to continue?"
msgstr ""
"ഒരു മാക്രോ സിഗ്നേച്ചര്‍ ചേര്‍ക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുന്നതു്, എല്ലാ രേഖകളിലുനുള്ള സിഗ്നേച്ചര്‍ നീക്കം ചെയ്യുന്നു.\n"
"നിങ്ങള്‍ക്കു് തുടരണമോ?"

#: certificateviewer.src#RID_XMLSECDLG_CERTVIEWER.1.RID_XMLSECTP_GENERAL.pageitem.text
msgid "General"
msgstr "പൊതുവായ"

#: certificateviewer.src#RID_XMLSECDLG_CERTVIEWER.1.RID_XMLSECTP_DETAILS.pageitem.text
msgid "Details"
msgstr "വിശദാംശങ്ങള്‍"

#: certificateviewer.src#RID_XMLSECDLG_CERTVIEWER.1.RID_XMLSECTP_CERTPATH.pageitem.text
msgid "Certification Path"
msgstr "സര്‍ട്ടിഫിക്കേറ്റിലേക്കുള്ള പാഥ്"

#: certificateviewer.src#RID_XMLSECDLG_CERTVIEWER.tabdialog.text
msgid "View Certificate"
msgstr "സര്‍ട്ടിഫിക്കേറ്റ് കാണുക"

#: certificateviewer.src#RID_XMLSECTP_GENERAL.FI_CERTINFO.fixedtext.text
msgid " Certificate Information"
msgstr "സര്‍ട്ടിഫിക്കേറ്റ് വിവരം"

#: certificateviewer.src#RID_XMLSECTP_GENERAL.FI_HINTNOTTRUST.fixedtext.text
msgid "This certificate is intended for the following purpose(s):"
msgstr "ഈ സര്‍ട്ടിഫിക്കേറ്റ് താഴെ പറഞ്ഞിരിക്കുന്ന ഉപയോഗങ്ങള്‍ക്കുള്ളതാണു്:"

#: certificateviewer.src#RID_XMLSECTP_GENERAL.FI_ISSTOLABEL.fixedtext.text
msgid "Issued to:"
msgstr "ആര്‍ക്കു് നല്‍കിയിരിക്കുന്നു:"

#: certificateviewer.src#RID_XMLSECTP_GENERAL.FI_ISSBYLABEL.fixedtext.text
msgid "Issued by:"
msgstr "നല്‍കിയതു്:"

#: certificateviewer.src#RID_XMLSECTP_GENERAL.FI_VALIDDATE.fixedtext.text
msgid "Valid from %SDATE% to %EDATE%"
msgstr "കാലാവധി %SDATE% മുതല്‍ %EDATE%"

#: certificateviewer.src#RID_XMLSECTP_GENERAL.FI_CORRPRIVKEY.fixedtext.text
msgid "You have a private key that corresponds to this certificate."
msgstr "ഈ സര്‍ട്ടിഫിക്കേറ്റിനു് ആവശ്യമായ സ്വകാര്യ കീ നിങ്ങളുടെ പക്കലുണ്ടു്."

#: certificateviewer.src#RID_XMLSECTP_GENERAL.STR_CERTIFICATE_NOT_VALIDATED.string.text
msgctxt "certificateviewer.src#RID_XMLSECTP_GENERAL.STR_CERTIFICATE_NOT_VALIDATED.string.text"
msgid "The certificate could not be validated."
msgstr "സര്‍ട്ടിഫിക്കേറ്റ് പരിശോധിക്കുവാന്‍ സാധ്യമായില്ല."

#: certificateviewer.src#RID_XMLSECTP_DETAILS.STR_HEADERBAR.string.text
msgid "Field\tValue"
msgstr "ഫീള്‍ഡ്\tമൂല്ല്യം"

#: certificateviewer.src#RID_XMLSECTP_DETAILS.STR_VERSION.string.text
msgid "Version"
msgstr "പതിപ്പു്"

#: certificateviewer.src#RID_XMLSECTP_DETAILS.STR_SERIALNUM.string.text
msgid "Serial Number"
msgstr "സീരിയല്‍ നമ്പര്‍"

#: certificateviewer.src#RID_XMLSECTP_DETAILS.STR_SIGALGORITHM.string.text
msgctxt "certificateviewer.src#RID_XMLSECTP_DETAILS.STR_SIGALGORITHM.string.text"
msgid "Signature Algorithm"
msgstr "കൈയൊപ്പ് അല്‍ഗോരിതം"

#: certificateviewer.src#RID_XMLSECTP_DETAILS.STR_ISSUER.string.text
msgid "Issuer"
msgstr "നല്‍കുന്നവര്‍"

#: certificateviewer.src#RID_XMLSECTP_DETAILS.STR_ISSUER_ID.string.text
msgid "Issuer Unique ID"
msgstr "നല്കുന്നവരുടെ ഏകീകൃത ID"

#: certificateviewer.src#RID_XMLSECTP_DETAILS.STR_VALIDFROM.string.text
msgid "Valid From"
msgstr "കാലാവധി ആരംഭം"

#: certificateviewer.src#RID_XMLSECTP_DETAILS.STR_VALIDTO.string.text
msgid "Valid to"
msgstr "കാലാവധി അവസാനം"

#: certificateviewer.src#RID_XMLSECTP_DETAILS.STR_SUBJECT.string.text
msgid "Subject"
msgstr "വിഷയം"

#: certificateviewer.src#RID_XMLSECTP_DETAILS.STR_SUBJECT_ID.string.text
msgid "Subject Unique ID"
msgstr "വിഷയത്തിനുള്ള ഏകീകൃത ID"

#: certificateviewer.src#RID_XMLSECTP_DETAILS.STR_SUBJECT_PUBKEY_ALGO.string.text
msgid "Subject Algorithm"
msgstr "വിഷയത്തിനുള്ള അല്‍ഗോരിതം"

#: certificateviewer.src#RID_XMLSECTP_DETAILS.STR_SUBJECT_PUBKEY_VAL.string.text
msgid "Public Key"
msgstr "പബ്ലിക് കീ"

#: certificateviewer.src#RID_XMLSECTP_DETAILS.STR_SIGNATURE_ALGO.string.text
msgctxt "certificateviewer.src#RID_XMLSECTP_DETAILS.STR_SIGNATURE_ALGO.string.text"
msgid "Signature Algorithm"
msgstr "കൈയൊപ്പ് അല്‍ഗോരിതം"

#: certificateviewer.src#RID_XMLSECTP_DETAILS.STR_THUMBPRINT_SHA1.string.text
msgid "Thumbprint SHA1"
msgstr "വിരലടയാളം SHA1"

#: certificateviewer.src#RID_XMLSECTP_DETAILS.STR_THUMBPRINT_MD5.string.text
msgid "Thumbprint MD5"
msgstr "വിരലടയാളം MD5"

#: certificateviewer.src#RID_XMLSECTP_CERTPATH.FT_CERTPATH.fixedtext.text
msgid "Certification path"
msgstr "മാര്ഗ്ഗം അടയാളപ്പെടുത്തുക"

#: certificateviewer.src#RID_XMLSECTP_CERTPATH.BTN_VIEWCERT.pushbutton.text
msgctxt "certificateviewer.src#RID_XMLSECTP_CERTPATH.BTN_VIEWCERT.pushbutton.text"
msgid "View Certificate..."
msgstr "സര്‍ട്ടിഫിക്കേറ്റ് കാണുക..."

#: certificateviewer.src#RID_XMLSECTP_CERTPATH.FT_CERTSTATUS.fixedtext.text
msgid "Certification status"
msgstr "സര്ട്ടിഫിക്കറ്റ്സ്ഥിതി"

#: certificateviewer.src#RID_XMLSECTP_CERTPATH.STR_PATH_CERT_OK.string.text
msgid "The certificate is OK."
msgstr "സര്‍ട്ടിഫിക്കേറ്റ് ശരിയാണു്."

#: certificateviewer.src#RID_XMLSECTP_CERTPATH.STR_PATH_CERT_NOT_VALIDATED.string.text
msgctxt "certificateviewer.src#RID_XMLSECTP_CERTPATH.STR_PATH_CERT_NOT_VALIDATED.string.text"
msgid "The certificate could not be validated."
msgstr "സര്‍ട്ടിഫിക്കേറ്റ് പരിശോധിക്കുവാന്‍ സാധ്യമായില്ല."

#: warnings.src#RID_XMLSECTP_MACROWARN.FI_DESCR1A.fixedtext.text
msgid "The document contains document macros signed by:"
msgstr "രേഖയിലുള്ള മാക്രോസ് ഒപ്പിട്ടതു്:"

#: warnings.src#RID_XMLSECTP_MACROWARN.FI_DESCR1B.fixedtext.text
msgid "The document contains document macros."
msgstr "ഈ രേഖയില്‍ മാക്രോസ് ലഭ്യമാണു്."

#: warnings.src#RID_XMLSECTP_MACROWARN.PB_VIEWSIGNS.pushbutton.text
msgid "View Signatures..."
msgstr "കൈയോപ്പുകളുടെ ദൃശ്യം..."

#: warnings.src#RID_XMLSECTP_MACROWARN.FI_DESCR2.fixedtext.text
msgid "Macros may contain viruses. Disabling macros for a document is always save. If you disable macros you may lose functionality provided by the document macros."
msgstr "മാക്രോസില്‍ ഒരു പക്ഷേ വൈറസുകളുണ്ടാവാം. രേഖകള്‍ക്കു് മാക്രോകള്‍ പ്രവര്‍ത്തന രഹിതമാക്കുന്നതു് എപ്പോഴും സുരക്ഷിതമാണു്. മാക്രോകള്‍ പ്രവര്‍ത്തന രഹിതമാക്കുന്നതു്, രേഖകള്‍ ലഭ്യമാക്കുന്ന വിവധ പ്രവര്‍ത്തന വിശേഷതകള്‍ നഷ്ടമാകുന്നു."

#: warnings.src#RID_XMLSECTP_MACROWARN.CB_ALWAYSTRUST.checkbox.text
msgid "Always trust macros from this source"
msgstr "ഈ ഉടവിടത്തില്‍ നിന്നുള്ള മാക്രോസ് വിശ്വസനീയമാണു്"

#: warnings.src#RID_XMLSECTP_MACROWARN.PB_ENABLE.pushbutton.text
msgid "Enable Macros"
msgstr "മാക്രോസ് സജ്ജമാക്കുക"

#: warnings.src#RID_XMLSECTP_MACROWARN.PB_DISABLE.cancelbutton.text
msgid "Disable Macros"
msgstr "മാക്രോസ് പ്രവര്‍ത്തന രഹിതകമാക്കുക"

#: warnings.src#RID_XMLSECTP_MACROWARN.modaldialog.text
msgid "Security Warning"
msgstr "സുരക്ഷ മുന്നറിയിപ്പു്"

#: certificatechooser.src#RID_XMLSECDLG_CERTCHOOSER.FT_HINT_SELECT.fixedtext.text
msgid "Select the certificate you want to use for signing"
msgstr "നിങ്ങള്‍ക്കു് ഒപ്പിടുന്നതിനു് ആവശ്യമായ സര്‍ട്ടിഫിക്കേറ്റ് തെരഞ്ഞെടുക്കുക"

#: certificatechooser.src#RID_XMLSECDLG_CERTCHOOSER.STR_HEADERBAR.string.text
msgctxt "certificatechooser.src#RID_XMLSECDLG_CERTCHOOSER.STR_HEADERBAR.string.text"
msgid "Issued to\tIssued by\tExpiration date"
msgstr "ആര്‍ക്കു് നല്‍കിയിരിക്കുന്നു\tനല്‍കിയതു്\tകാലാവധി ആവസാനിക്കുന്ന തീയതി"

#: certificatechooser.src#RID_XMLSECDLG_CERTCHOOSER.BTN_VIEWCERT.pushbutton.text
msgctxt "certificatechooser.src#RID_XMLSECDLG_CERTCHOOSER.BTN_VIEWCERT.pushbutton.text"
msgid "View Certificate..."
msgstr "സര്‍ട്ടിഫിക്കേറ്റ് കാണുക..."

#: certificatechooser.src#RID_XMLSECDLG_CERTCHOOSER.modaldialog.text
msgid "Select Certificate"
msgstr "സര്‍ട്ടിഫിക്കേറ്റ് തെരഞ്ഞെടുക്കുക"